<p>അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുന്നു, യുവാവിന്റെയും ഇന്നലെ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെയും സ്രവ പരിശോധന ഇന്ന് <br />#amoebicmeningoencephalitis #kozhikodemedicalcollege #asianetnews #malayalamnews </p>