Surprise Me!

'ഇത് ഒത്തിരി പെൺ പിള്ളേരുകൂടി ഉള്ള പ്രസ്ഥാനമാണ്. നിങ്ങൾ അങ്ങനെ സംസാരിക്ക്'

2025-08-21 2 Dailymotion

'ഇത് ഒത്തിരി പെൺ പിള്ളേരുകൂടി ഉള്ള പ്രസ്ഥാനമാണ്. നിങ്ങൾ അങ്ങനെ സംസാരിക്ക്. ആരോപണങ്ങൾ എപ്പോഴും ചിരിച്ച് തള്ളാനാകില്ല'; യുവ നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സ്ആപ് ഗ്രൂപ്പില്‍ വിമർശനം. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാറി നില്‍ക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആർ.വി സ്നേഹ

Buy Now on CodeCanyon