സ്‌കൂളിലെ സ്‌ഫോടനത്തിന്റെ ഉറവിടം അന്വേഷിക്കണം; RSS കാര്യാലയം റെയിഡ് ചെയ്യണമെന്ന് CPIM
2025-08-21 0 Dailymotion
<p>പാലക്കാട് സ്‌കൂളില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ ഉറവിടം അന്വഷിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി, RSS ശാഖ നടത്തുന്ന സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കണമെന്നും സുരേഷ് ബാബു <br />#cpim #kerala #palakkad #blast <br /><br /></p>