<p>'ജനപ്രതിനിധി സ്ഥാനം രാജി വെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ആ പ്രസ്ഥാനമാണ്, നമ്മുടെ പ്രശ്നം എന്താണെന്ന് മനസിലാക്കാൻ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടാകും'; റിനി ആൻ ജോർജ്<br />#rinianngeorge #politician #Crime #crimeagainstwomen #violenceagainstwomen #AsianetNews</p>