<p>'രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് എടുക്കണം'; പൊലീസില്‍ പരാതിയുമായി അഭിഭാഷകന്‍, ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത് <br />#rahulmamkootathil #congress #youthcongress #KPCC #AICC #keralanews #AsianetNews</p>