Surprise Me!

വിട നൽകാനൊരുങ്ങി നാട്; എംഎൽഎ വാഴൂർ സോമന്‍റെ സംസ്‌കാരം ഇന്ന്, വണ്ടിപ്പെരിയാറില്‍ പൊതുദര്‍ശനം

2025-08-22 5 Dailymotion

ഇന്നലെ(21 ഓഗസ്‌റ്റ്) വൈകിട്ട് ഹൃദയാഘാതത്തെത്തുടർന്നായിരുന്നു വാഴൂര്‍ സോമന്‍റെ അന്ത്യം. ഔദ്യോഗിക പരിപാടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു.

Buy Now on CodeCanyon