<p>സ്കൂള്‍ അവധി മെയ്, ജൂണ്‍ മാസങ്ങളില്‍ വേണം, പരീക്ഷ രണ്ടായി ചുരുക്കണം; വിദ്യാഭ്യാസ മന്ത്രിക്ക് നിര്‍ദേശങ്ങളുമായി കാന്തപുരം, ഉസ്താദിന്‍റെ ആരാധകനാണ് താനെന്ന് മന്ത്രി ശിവന്‍കുട്ടി, വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവരുന്ന മാറ്റങ്ങള്‍ ചര്‍ച്ച ചെയ്തേ തീരുമാനിക്കൂ എന്നും മന്ത്രി <br />#VSivankutty #KanthapuramAPAboobackerMusliyar #SchoolVacation #Keralanews <br /></p>