<p>വോട്ട് ചോരി ആരോപണം കാര്യമാക്കാതെ ബിജെപി നേതൃത്വം; തന്ത്രം മെനഞ്ഞ് ബിജെപി,തദ്ദേശ തെരഞ്ഞെടുപ്പിനായി തയ്യാറെടുപ്പ്, ദേശിയ തലത്തിലും പ്രാദേശിക തലത്തിലും ഒരു വികസന അജണ്ട കേരളത്തിലെ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി. രമേശ്<br /><br />#bjp #mtremesh #vote #election #asianetnews </p>