ഇത് സ്‌നേഹം ചാലിച്ച ജയകുമാറിന്‍റെ 'ആട് ജീവിതം'; കശാപ്പിനെത്തിച്ച തവിട്ടുനിറക്കാരൻ സിരോഹിയില്‍ തുടങ്ങി, ഇന്ന് കൂട് നിറഞ്ഞ് വൈറ്റിയും ബ്ലാക്കിയും ബ്രൗണിയും
2025-08-22 4 Dailymotion
വർഷം 2015. പഴയങ്ങാടി വെറ്ററിനറി ഉപ കേന്ദ്രത്തിൽ ജോലി ചെയ്യുകയായിരുന്ന ജയകുമാർ ടൗണില്‍ വച്ച് ഒരാടിനെ കാണുന്നു. ഇളം തവിട്ടുനിറമുള്ള സുന്ദരനായൊരു ആട്. ജീവിതത്തിന് അതൊരു ടേണിങ് പോയിന്‍റായി.