Surprise Me!

'എൻ്റെ ജീവിതത്തിലാണ് നിങ്ങൾ കയറി കൊത്തിയത്'; വോട്ടർപട്ടിക വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

2025-08-22 12 Dailymotion

രാഷ്ട്രീയപരമായ വിയോജിപ്പുകൾ വ്യക്തിജീവിതത്തിലേക്ക് കടന്നുവരുന്നത് ശരിയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. വോട്ടർപട്ടിക വിവാദത്തിൽ മറുപടി പറയേണ്ടതില്ലെന്നും കേന്ദ്ര ഇലക്ഷൻ കമ്മിഷൻ മറുപടി പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി.

Buy Now on CodeCanyon