വേനലവധി മാറ്റം: 'പഠിച്ചിട്ട് പറയാം' എന്ന് മന്ത്രി ശിവൻകുട്ടി; അങ്ങനെ പറയുന്നത് ബുദ്ധിയുടെ ലക്ഷണമെന്ന് കാന്തപുരം
2025-08-22 0 Dailymotion
താൻ എന്തു മാറ്റം വരുത്തിയാലും ചർച്ച നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ അവധി മാറ്റുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സമസ്തയും മന്ത്രിയും തമ്മിൽ തർക്കമുണ്ടായിരുന്നു.