<p>'രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയാൽ ഹൂ കെയെർസ്?'; നാളെയൊരു പ്രശ്നമുണ്ടാകുമ്പോൾ നമ്മുടെ കുടുംബത്തിലെ സ്ത്രീകൾക്ക് പോയി എംഎൽഎയെ കാണാമോയെന്നതിൽ കോൺഗ്രസ് നൽകുന്ന ഉറുപ്പെന്തെന്ന് ശ്രീജിത്ത് പണിക്കർ<br /><br />#RahulMamkootathil #RahulMamkootathilMLA #youthcongress #congress #SreejithPanickar #asianetnews #newshour</p>