മുകേഷിനെതിരായ ലൈംഗിക പീഡന പരാതിയിൽ കുറ്റപത്രം കൊടുത്തിട്ടും രാജിവെക്കേണ്ടെന്ന് പറഞ്ഞവരാണ് സിപിഎം. പി ശശിയെയും പികെ ശശിയെയും സംരക്ഷിച്ചതും ഇതേ പാർട്ടിയാണ്. രാഹുലിന്റെ കാര്യത്തിൽ കോൺഗ്രസിനെതിരെ സിപിഎം വലിയ ധാർമിക നിലപാടെടുത്തൂവെന്ന് പറയാനേ പറ്റില്ല | Out Of Focus | OOF Cuts