<p>പാലക്കാട് ആദിവാസി യുവാവിനെ 6 ദിവസത്തോളം പൂട്ടിയിട്ട് മർദ്ദിച്ചു; റിസോർട്ട് ഉടമയ്ക്കെതിരെ കേസ്, വെള്ളയൻ എന്ന യുവാവിനാണ് മർദ്ദനമേറ്റത്<br /><br />#palakkad #crime #keralapolice #asianetnews</p>