<p>സൂസന്‍ കാഴ്ചയുടെ ലോകത്തേക്ക് മടങ്ങിയെത്തും; പ്രവാസി വനിതയ്ക്ക് തുണയായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ബിസിനസ് തകര്‍ന്ന് ബാധ്യതകളില്‍പ്പെട്ട സൂസന് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ശസ്ത്രക്രിയയിലൂടെ ലഭിക്കുന്നത്<br />#Eyesurgery #IndianWoman #Gufnews #AsterDMHealthcare</p>
