<p> രാഹുല്‍ എംഎല്‍എയായി തുടരണോ ? സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ദോഷമല്ലേ എന്ന് ഒരു വിഭാഗം, പരാതിയും കേസുമില്ലാതെ ഇപ്പോൾ കടുപ്പിക്കണോ എന്ന് മറ്റൊരു വിഭാഗം<br /><br />#RahulMamkootathil #PalakkadMLA #Youthcongress #Congress #Keralanews </p>