Surprise Me!

സമൂഹ മാധ്യമങ്ങൾ വഴി അപമാനിച്ചു; ടി സിദ്ധിഖിന്റെ ഭാര്യയുടെ പരാതി മെഡിക്കൽ കോളേജ് എസിപിക്ക് കൈമാറി

2025-08-23 0 Dailymotion

<p>സമൂഹ മാധ്യമങ്ങൾ വഴി അപമാനിച്ചു; ടി സിദ്ധിഖിന്റെ ഭാര്യയുടെ പരാതി മെഡിക്കൽ കോളേജ് എസിപിക്ക് കൈമാറി, കോഴിക്കോട് കമ്മീഷണർക്കായിരുന്നു ഷറഫുന്നീസ പരാതി നൽകിയത്, കെ.കെ ലതിക അടക്കമുളള ഫേസ് ബുക്ക്‌ പ്രൊഫൈലുകൾക്ക് എതിരെയാണ് പരാതി <br /><br />#RahulMamkootathil #RahulMamkootathilMLA #youthcongress #congress #misconduct #tsidique #wife #cyberattack </p>

Buy Now on CodeCanyon