<p>കണ്ണൂരില്‍ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നയാള്‍ മരിച്ചു; ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം, യുവതിയെ തീകൊളുത്തിയ ശേഷം ഇയാളും ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു <br />#Kannur #Crimenews #Keralapolice #Asianetnews </p>