Surprise Me!

കേരള സർവകലാശാലയുടെ ഔദ്യോഗിക സീൽ കൈമാറരുതെന്ന് രജിസ്ട്രാറോട് സിൻഡിക്കേറ്റ്...

2025-08-23 0 Dailymotion

കേരള സർവകലാശാലയുടെ ഔദ്യോഗിക സീൽ രജിസ്ട്രാറിൽ നിന്ന് പിടിച്ചെടുക്കാനുള്ള വി.സിയുടെ നിർദേശം തള്ളി സിൻഡിക്കേറ്റ്. സീൽ മറ്റാർക്കും കൈമാറരുതെന്ന് രജിസ്ട്രാർ കെഎസ് അനിൽകുമാറിന് സിൻഡിക്കേറ്റ് നിർദ്ദേശം.<br /><br /><br />Syndicate asks Registrar not to hand over official seal of Kerala University...

Buy Now on CodeCanyon