Surprise Me!

'നിങ്ങളും വലിയ ആളാകേണ്ട'; പൊലീസ് സ്റ്റേഷനിൽ CPM നേതാവിന്റെ ഭീഷണി, ധൈര്യത്തോടെ നേരിട്ട് SI

2025-08-23 0 Dailymotion

<p>'നിങ്ങളും വലിയ ആളാകേണ്ട, ഞാനും വലിയ ആളാ...'; രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പ്രതിഷേധത്തിൽ കസ്റ്റഡിയിലെടുത്ത DYFI പ്രവർത്തകരെ വിട്ടുകിട്ടാൻ പൊലീസ് സ്റ്റേഷനിൽ സിപിഎം നേതാവിന്റെ ഭീഷണി, ധൈര്യത്തോടെ നേരിട്ട് എസ്.ഐ, മറുപടി വൈറൽ<br />#police #cpm #dyfi #rahulmamkoottathil #keralapolice #mannar<br /></p>

Buy Now on CodeCanyon