<p>'സ്കൂള്‍ ശാസ്ത്രോത്സവം സംഘാടക സമിതിയില്‍ നിന്ന് രാഹുലിനെ ഒഴിവാക്കിയിട്ടില്ല, ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല, രാഹുല്‍ ഒളിവിലാണ്, രാഹുല്‍ സ്വയം ഒഴിവാകുന്നതാണ് നല്ലത്'; മന്ത്രി വി.ശിവന്‍കുട്ടി <br />#RahulMamkootathil #Palakkad #VSivankutty #SchoolSasthrolsavam #Congress #KPCC #AICC #AsianetNews<br /></p>