'രാഹുലിന്‍റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണം'; ഹൈക്കമാന്‍ഡിന് പരാതികള്‍
2025-08-23 1 Dailymotion
<p>എംഎൽഎയായതിന് ശേഷമുള്ള സാമ്പത്തിക വളർച്ച ദുരൂഹം, രാഹുലിന്‍റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണം, ഹൈക്കമാന്‍ഡിന് പരാതികള്‍; MLA സ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യം<br />#RahulMamkootathil #Congress #ShafiParambil #AICC #AsianetNews </p>