<p>ധർമ്മസ്ഥല അന്വേഷണത്തിൽ വഴിത്തിരിവ്; മുൻ ശുചീകരണ തൊഴിലാളി സി.എൻ.ചിന്നയ്യ SIT കസ്റ്റഡിയിൽ, വിശദമായ അന്വേഷണം വേണമെന്ന SIT വാദം ധർമസ്ഥല കോടതി അംഗീകരിച്ചു<br /><br />#Dharmasthalamassburials #Dharmasthala #karnataka #asianetnews #skeleton #asianetnews</p>