ആരോപണങ്ങളില്‍ രാഹുലിനെ സംരക്ഷിച്ചും പ്രതിരോധം തീർത്തും ഷാഫി; എങ്ങോട്ടും മുങ്ങിയിട്ടില്ലെന്നും ഒളിച്ചോടിയതല്ലെന്നും വിശദീകരണം
2025-08-23 9 Dailymotion
സിപിഎമ്മിൽ നേതൃസ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ ആരോപണമുയർന്നപ്പോൾ എന്തു നടപടിയാണ് പാർട്ടി സ്വീകരിച്ചതെന്നും ഷാഫി