പാസ്പോർട്ട് തിരികെ നൽകുന്നില്ലെന്ന് പരാതി; റിയാസിന്റെ ഖത്തറിലേക്കുള്ള യാത്ര പ്രതിസന്ധിയിൽ
2025-08-23 0 Dailymotion
ജപ്തി ചെയ്ത വീട്ടിൽ നിന്നും ബാങ്ക് അധികൃതർ<br />പാസ്പോർട്ട് എടുത്ത് തരുന്നില്ലെന്ന് പരാതി; കൊയിലാണ്ടി സ്വദേശി റിയാസിന്റെ ഖത്തറിലേക്കുള്ള നാളത്തെ യാത്ര പ്രതിസന്ധിയിൽ