വീൽ ചെയറിലിരുന്ന പ്രതി ഇറങ്ങിയോടി..പിന്നാലെ ഓടി പൊലീസ്: കളമശേരിയിൽ പ്രതി ചാടിപ്പോകുന്ന ദൃശ്യങ്ങൾ
2025-08-23 1 Dailymotion
വീൽ ചെയറിലിരുന്ന പ്രതി ഇറങ്ങിയോടി.. പിന്നാലെ ഓടി പൊലീസ്: കളമശേരിയിൽ മോഷണക്കേസ് പ്രതി ചാടിപ്പോകുന്ന ദൃശ്യങ്ങൾ മീഡിയവണിന്. ഇയാളെ കങ്ങരപ്പടിയിൽ നിന്ന് പൊലീസ് പിടികൂടി