തിരുവനന്തപുരത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു
2025-08-23 0 Dailymotion
<p>തിരുവനന്തപുരത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു; ബാലരാമപുരം സ്വദേശി അനില്‍ കുമാര്‍ ആണ് മരിച്ചത്, ജലാശയങ്ങളിലെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു<br />#thiruvananthapuram #fever #balaramapuram</p>