<p>ഗഗന്‍യാന്‍ ദൗത്യത്തിലെ നിര്‍ണായക പരീക്ഷണമായ ഇന്‍റഗ്രേറ്റഡ് എയര്‍ ഡ്രോപ് ടെസ്റ്റ് ഉടന്‍, പാരച്യൂട്ടുകളുടെ പ്രവർത്തന ക്ഷമത വിലയിരുത്തുന്ന പരീക്ഷണം ഐഎസ്ആര്‍ഒയും വ്യോമസേനയും ചേര്‍ന്നാണ് നടത്തുന്നത്<br />#Gaganyaan #IntegratedAirDropTest #ISRO #Asianetnews </p>