<p>രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ രാജി; കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത, എംഎല്‍എയായി തുടരരുതെന്ന് വി.ഡി. സതീശന്‍, സാങ്കേതിക കാര്യങ്ങളില്‍ തൂങ്ങി നില്‍ക്കാതെ പാര്‍ട്ടിയുടെ മുഖം രക്ഷിക്കണമെന്ന് ഒരു വിഭാഗം<br /> #RahulMamkootathil #Shafiparambil #Youthcongress #Congress #VDSatheesan #AsianetNews </p>