<p>'രാഹുലിനെതിരെ രണ്ട് സ്ത്രീകളുടെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സമീപിച്ചു, തെളിവുണ്ടെങ്കില്‍ സഹായിക്കാമെന്ന് പറഞ്ഞ് മടക്കി അയച്ചു, കോണ്‍ഗ്രസിന് പറ്റിയ കാന്‍സറാണ് രാഹുല്‍'; പി.വി.അന്‍വര്‍ <br />#PVAnvar #RahulMamkootathil #Palakkad #Youthcongress #Congress #AsianetNews </p>