Surprise Me!

കുറുന്തോട്ടി കൃഷിയിലൂടെ പണം കൊയ്‌ത് കോഴിക്കോട്ടെ വീട്ടമ്മമാര്‍; ചെടിക്ക് വൻ ഡിമാൻഡ്

2025-08-24 183 Dailymotion

പരിചരണവും വളപ്രയോഗവും കുറവും എന്നാൽ കൂടുതൽ ലാഭവുമാണ് കുറുന്തോട്ടി കൃഷിയിൽ നിന്നും ലഭിക്കുന്നത്. വരും വർഷത്തിലും കൃഷി മുൻപോട്ട് കൊണ്ടുപോകാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

Buy Now on CodeCanyon