ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് പൊതു പ്രകടന പത്രിക, രാഹുലും തേജസ്വിയും വോട്ടര്‍ അധികാര്‍ യാത്രയില്‍ ബുള്ളറ്റില്‍, യാത്രയ്ക്കിടെ രാഹുലിനെ ചുംബിച്ച് യുവാവ്
2025-08-24 8 Dailymotion
സഖ്യത്തിലെ എല്ലാ കക്ഷികളും ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യാത്രയ്ക്കിടെ ചര്‍ച്ചയായി യുവനേതാക്കളുടെ വിവാഹക്കാര്യവും