<p>രാഹുൽ എംഎൽഎ സ്ഥാനം രാജി വയ്ക്കണം; ഒരു പൊതു പ്രവർത്തകൻ സമൂഹത്തിൽ പാലിക്കേണ്ട മര്യാദ കാണിക്കണം; എത്ര രാഷ്ട്രീയ ഭാവിയുണ്ടെങ്കിലും രാഹുൽ സ്ത്രീകളോട് മാന്യമായി ഇടപെടണമെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനായ ജോൺ മുണ്ടക്കയം <br />#rahulmamkootathil #youthcongress # #keralanews #newsupdates #asianetnews #kpcc #keralapolice<br /></p>