<p>രാഹുലിന് എതിരെ ഇനിയും തെളിവുകൾ പുറത്തു വന്നാൽ കൂടുതൽ കടുത്ത നടപടിയിലേക്ക് കടക്കും, എംഎൽഎ സ്ഥാനത്ത് കടിച്ചു തൂങ്ങണമോയെന്ന് രാഹുൽ തീരുമാനിക്കണമെന്നും കെ മുരളീധരൻ<br />#kmuraleedharan #RahulMamkootathil #youthcongress #congress #udf #palakkad #keralanews #newsupdates </p>