'സസ്‌പെൻഷനുണ്ടെങ്കിൽ അത് പറയേണ്ടത് KPCC അധ്യക്ഷൻ; ഞാനല്ല; ഞങ്ങൾക്ക് ആശ്ചര്യമില്ല; കൂട്ടായി ആലോചിക്കണം; CPMനെ മാതൃകയാക്കുന്നതല്ല, അവർ പറയുന്നതിനനുസരിച്ചല്ല ഞങ്ങളുടെ തീരുമാനം': അടൂർ പ്രകാശ് | Rahul Mamkootathil | Suspension | Congress