<p>രാഹുലിന് എതിരെ നേരത്തെ പരാതികൾ ലഭിച്ചിട്ടും താക്കീതിന് പകരം അംഗീകാരമാണ് നൽകിയത്, അങ്ങേയറ്റം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്, രാഹുലിനെ സംരക്ഷിച്ച ആളുകൾ നിലവിൽ വല്ലാത്ത അവസ്ഥയിലാണെന്നും മന്ത്രി പി രാജീവ്<br />#PRajeev #RahulMamkootathil #youthcongress #congress #udf #palakkad #keralanews #newsupdates </p>