Surprise Me!

ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തം, മരണം വരെ ജയിലിൽ കഴിയണമെന്ന് കോടതി

2025-08-25 1 Dailymotion

ശിക്ഷ ഇളവ് ചെയ്യണമെന്ന് പ്രതി പിഎ സലീം അപേക്ഷിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. മാതാവിന് പ്രായാധിക്യം ഉണ്ടെന്നും പ്രതി വിവാഹിതനാണെന്നും പരിഗണിക്കണമെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്.

Buy Now on CodeCanyon