Surprise Me!

ഈ പൂക്കള്‍ക്ക് സ്നേഹത്തിൻ്റെയും കരുണയുടെയും നിറവും മണവും; നിർധനരെ സഹായിക്കാൻ ചെണ്ടുമല്ലി പാടമൊരുക്കി മാതമംഗലം കൂട്ടായ്‌മ

2025-08-25 5 Dailymotion

കഴിഞ്ഞ അഞ്ച് വര്‍ഷമായി മാതമംഗലം കൂട്ടായ്‌മ സേവന രംഗത്തുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനസമാഹരണാർഥം ഇത്തവണ ചെണ്ടുമല്ലിയ്‌ക്കൊപ്പം പച്ചക്കറികളും ഇവര്‍ കൃഷി ചെയ്യുന്നുണ്ട്.

Buy Now on CodeCanyon