സാമ്പത്തിക ബാധ്യതയുള്ളവരെ അപമാനിക്കാൻ പൊതുയോഗം നടത്തുന്ന പാർട്ടിയായി CPM മാറി: VD സതീശൻ
2025-08-26 1 Dailymotion
'സാമ്പത്തിക ബാധ്യതയുള്ളവരെ അപമാനിക്കാൻ പൊതുയോഗം നടത്തുന്ന പാർട്ടിയായി CPM മാറി'; ആര്യനാട്ടെ പഞ്ചായത്തംഗത്തിന്റെ ആത്മഹത്യ CPM പൊതുയോഗത്തിന് പിന്നാലെയെന്ന് VD സതീശൻ