<p>'സിപിഎം കോഴി ഫാം'; ക്ലിഫ് ഹൗസിന് മുമ്പിൽ പോസ്റ്റർ പതിച്ച് യൂത്ത് കോൺഗ്രസിന്റെ പകരം പ്രതിഷേധം, ചിലത് പുറത്തുവരാനുണ്ടെന്ന് ബിജെപിക്കും സിപിഎമ്മിനും വി.ഡി സതീശന്റെ മുന്നറിയിപ്പ്<br />#vdsatheeshan #oppositionleader #rahulmamkootathil #asianetnews #cpm #bjp #malayalamnews </p>