Surprise Me!

'അധികം കളിക്കേണ്ട, കേരളം ഞെട്ടിപ്പോകുന്ന വാര്‍ത്ത ഉടന്‍'; സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി വി ഡി സതീശന്‍

2025-08-26 4 Dailymotion

കന്‍റോൺമെന്‍റ് ഹൗസിലേക്ക് കാളയുമായി പ്രതിഷേധം നടത്തിയ ബിജെപി പ്രവർത്തകർ കാളയെ കളയരുതെന്നും അത് വൈകാതെ തന്നെ ആവശ്യമായി വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Buy Now on CodeCanyon