<p>സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്‌തെന്ന കേസില്‍ ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമ സിംഗേക്ക് ജാമ്യം. കൊളംബോ കോടതിയാണ് ജാമ്യം നല്‍കിയത്<br />#ranilwickremesinghe #bail #srilanka #presidentofsrilanka <br /></p>