Surprise Me!

സുഭിക്ഷയില്‍ നിന്നും സുഭിക്ഷമായി കഴിക്കാം; പോക്കറ്റ് കീറില്ല, ചിക്കന്‍സ്റ്റ്യൂ മുതല്‍ ബീഫ് വരട്ടിയതുവരെ കുറഞ്ഞ വിലയില്‍

2025-08-26 1 Dailymotion

ദോശയും പുട്ടും മുതല്‍ ചിക്കന്‍ സ്റ്റ്യൂവും ബീഫ് വരട്ടിയതും വറുത്തരച്ച കോഴിക്കറിയും വരെ. മിതമായ നിരക്കില്‍ ഭക്ഷണ പ്രേമികളേയും ന്യൂജന്‍കാരെയും ഊട്ടി സ്വയം സഹായ സംഘത്തിന്‍റെ മാതൃക.

Buy Now on CodeCanyon