സതീശൻ പറഞ്ഞ 'ബോംബ് ' പൊട്ടുമോ?; പ്രതിപക്ഷ നേതാവിന്റെ താക്കീത് വെറും അവകാശ വാദമല്ലെന്ന് കോൺഗ്രസ്
2025-08-27 1 Dailymotion
സതീശൻ പറഞ്ഞ 'ബോംബ് ' പൊട്ടുമോ?; പ്രതിപക്ഷ നേതാവിന്റെ താക്കീത് വെറും അവകാശ വാദമല്ലെന്ന് കോൺഗ്രസ്. അധികം വൈകാതെ വിവരങ്ങൾ പുറത്ത് വരുമെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ | V. D. Satheesan | Congress