<p>'ഫ്ലൈറ്റ് ക്യാൻസൽ ആയി നിങ്ങൾക്ക് നിങ്ങളുടെ വഴിനോക്കാം എന്ന രീതിയിലാണ് പെരുമാറ്റം'; ചെന്നൈ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം; ചെക്ക് ഇൻ ചെയ്ത ശേഷം വിമാനം റദ്ദാക്കിയെന്ന് പരാതി <br /><br />#Chennaiairport #Flightcancelled #SpiceJet #Asianetnews </p>