'ഗർഭം ധരിച്ച യുവതിയെ കൊല്ലാൻ കൂടുതൽ സമയം വേണ്ടന്നല്ലേ പറഞ്ഞത്?, ഇതുവരെ കേൾക്കാത്ത കാര്യമാണത്'
2025-08-27 0 Dailymotion
'ഗർഭം ധരിച്ച യുവതിയെ കൊല്ലാൻ കൂടുതൽ സമയം വേണ്ടന്നല്ലേ പറഞ്ഞത്?, ഇതുവരെ കേൾക്കാത്ത കാര്യമാണത്'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ