<p>ഐ ഫോൺ പാസ്‌വേർഡ് കൊടുക്കുന്നില്ല; യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും <br />#rahulmamkoottathil #youthcongress #fakeidcardcase #keralanews #asianetnews </p>