കളമശ്ശേരിയിൽ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു
2025-08-28 0 Dailymotion
<p>എറണാകുളം കളമശ്ശേരിയിൽ കത്തിക്കുത്ത്; ഞാറക്കൽ സ്വദേശി വിവേക് കൊല്ലപ്പെട്ടു; സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചന <br /><br />#Crimenews #ernakulam #Keralapolice #Asianetnews </p>