Surprise Me!

'ശസ്ത്രക്രിയ്ക്ക് ശേഷം ഗൈഡ് വയർ കുടുങ്ങി'; ഡോക്ടർ പിഴവ് സമ്മതിച്ചെന്ന് സുമയ്യയുടെ ബന്ധു

2025-08-28 0 Dailymotion

<p>'എഴ് മാസം മുൻപ് ശ്വാസംമുട്ടൽ വന്നതിനെ തുടർന്നാണ് എക്സ്റേ എടുത്തത്, അപ്പോഴാണ് ഗൈഡ് വയർ കുടുങ്ങിയത് കണ്ടത്, ഡോക്ടറിന് ഈ കാര്യം നേരത്തെ അറിയാമായിരുന്നു, പിഴവ് സമ്മതിച്ചിട്ടുണ്ട്'; സുമയ്യയുടെ ബന്ധു <br />#generalhospital #Thiruvananthapuram #surgery #asianetnews #malayalamnews #AsianetNewsLive #KeralaNewsLive #MalayalamNewsLive</p>

Buy Now on CodeCanyon