'ഹോസ്പിറ്റലിന് ഉത്തരവാദിത്തം ഏറ്റെടുത്തല്ലേ പറ്റൂ...'; ചികിത്സാപ്പിഴവ് സമ്മതിക്കുന്ന ശബ്ദരേഖ പുറത്ത്
2025-08-28 0 Dailymotion
'ഹോസ്പിറ്റലിന് ഉത്തരവാദിത്തം ഏറ്റെടുത്തല്ലേ പറ്റൂ...'; തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപ്പിഴവ് സമ്മതിക്കുന്ന ഡോക്ടറുടെ ശബ്ദരേഖ പുറത്ത്